കേരളം

kerala

ETV Bharat / bharat

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...

By

Published : Feb 8, 2021, 7:00 PM IST

TOP TEN NEWS 7 PM  TOP NEWS  NEWS  NEWS AT 7PM  പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  പ്രധാനവാര്‍ത്തകൾ  വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ  ഈ മണിക്കൂറിലെ വാര്‍ത്തകൾ  വാര്‍ത്തകൾ
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍

  1. സംസ്ഥാനത്ത് 3742 പുതിയ കൊവിഡ് രോഗികള്‍
  2. കൊവിഡ് വ്യാപനം; വിദ്യാലയങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
  3. വന്യമൃഗ ശല്യം തടയാന്‍ നൽകിയത് കോടികൾ, വിനിയോഗിക്കാതെ വനംവകുപ്പ്; വിവരാവകാശ രേഖ പുറത്ത്
  4. പാവറട്ടി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു
  5. കുതിരാനിലെ ആദ്യ തുരങ്കനിര്‍മാണം മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരൻ
  6. ആയിരം മെഗാ വാട്ട് സൗരോർജ പദ്ധതിയാണ് സർക്കാർ ലക്ഷ്യമെന്ന് എം.എം.മണി
  7. രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ സ്ഥാനത്തെത്തണമെന്ന് തെലങ്കാന കോൺഗ്രസ് യൂണിറ്റ്
  8. വിജയ പ്രതീക്ഷയില്‍ മമതാ ബാനര്‍ജി; നിയമസഭയില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം
  9. കർഷക പ്രക്ഷോഭ ട്വീറ്റുകൾ; പ്രമുഖരുടെ ട്വീറ്റുകളിലേക്ക് അന്വേഷണം
  10. കൊൽക്കത്തയിൽ 10 വയസുകാരിയെ പീഡിപ്പിച്ച നാല്‍പതുകാരന്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details