കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - news of the hour

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 7 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  top news at 7 pm  news of the hour  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Jul 15, 2022, 7:01 PM IST

  1. വളപട്ടണം ഐ എസ് റിക്രൂട്ട്‌മെന്‍റ് കേസ്; ശിക്ഷ വിധിച്ച് എൻ.ഐ.എ കോടതി
  2. കനത്ത മഴ; മാവൂര്‍ പഞ്ചായത്തില്‍ വ്യാപക നാശം, വീടുകളില്‍ വെള്ളം കയറി
  3. പിറന്നാൾ നിറവില്‍ എം.ടി; സിനിമ ലൊക്കേഷനില്‍ മധുരം പങ്കിട്ട് ആഘോഷം
  4. മങ്കിപോക്‌സ്: ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി
  5. video: വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റ്; തോണികള്‍ക്കും ബോട്ടുകള്‍ക്കും കേടുപാട്
  6. ബ്രൂവറി കേസിൽ സർക്കാരിന് ആശ്വാസം; ഫയലുകൾ സമർപ്പിക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ
  7. ഇടുക്കിയില്‍ ഇഴമുറിയാതെ മഴ; മൂന്നാറിൽ മണ്ണിടിച്ചില്‍, കൊച്ചി - ധനുഷ്‌കോടി ദേശീയപാത അടച്ചു
  8. 'ഫോം കണ്ടെത്താന്‍ സഹായിക്കില്ല'; കോലിക്ക് വിശ്രമം അനുവദിച്ചത് ചോദ്യം ചെയ്‌ത് മുന്‍ സെലക്‌ടര്‍
  9. കോലി ക്രിസ്റ്റ്യാനോയെ പോലെ; ബിസിസിഐക്ക് ഒഴിവാക്കാനാവില്ലെന്ന് മോണ്ടി പനേസർ
  10. ഒരു മണിക്കൂറിലേറെ നീണ്ട സൂപ്പര്‍ ത്രില്ലര്‍; പിവി സിന്ധു സിംഗപ്പൂർ ഓപ്പൺ സെമിയില്‍

ABOUT THE AUTHOR

...view details