- സിജിനും ജോമോനും മാസങ്ങളായി ഇന്തോനേഷ്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയില്‍ ; മോചനം കാത്ത് കണ്ണീരോടെ കുടുംബം
- മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം : ബിജെപി വക്താക്കളായ നുപുർ ശർമയ്ക്കും നവീൻ ജിൻഡാലിനും സസ്പെൻഷൻ
- സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം : സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
- ഹൈദരാബാദിൽ വീണ്ടും കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി ; ടാക്സി ഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിൽ
- ഒഡിഷയില്‍ പുതിയ മന്ത്രിസഭ ; 13 പുതുമുഖങ്ങള്‍, വനിതകള്‍ 5
- കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; അപകടം പുഴയില്‍ കുളിക്കവെ
- ബംഗ്ലാദേശിലെ കെമിക്കല്‍ കണ്ടെയ്നർ ഡിപ്പോയില്‍ വന്‍ തീപിടിത്തം ; 40 പേര് വെന്തുമരിച്ചു, 450 ലധികം പേര്‍ക്ക് പരിക്ക്
- നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി സ്റ്റോക്സ്; ലോര്‍ഡ്സില്‍ കിവികളുടെ ചിറകരിഞ്ഞ് ഇംഗ്ലണ്ട്
- പ്രകൃതി സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ലക്ഷ്യം കാണുന്നു: നരേന്ദ്ര മോദി
- പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്തില്ല, യുവാവിനെ വെടിവെച്ച് കൊന്നു; മൂന്ന് പേർ പിടിയിൽ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ