- 'നിതീഷ് മുഖ്യന്, തേജസ്വി ഉപമുഖ്യന്'; ആശങ്കപ്പെടാൻ ബിജെപിക്ക് നിതീഷിന്റെ മുന്നറിയിപ്പ്
- സംസ്ഥാനത്ത് മഴ ഒഴിഞ്ഞു, പക്ഷേ ഡാമുകള്‍ നിറഞ്ഞു തന്നെ; ജാഗ്രത തുടരുന്നു
- രണ്ടെണ്ണം അടിച്ചു വന്നപ്പോൾ വീട്ടില്‍ പോകാൻ ബസില്ല; ആന്ധ്രയില്‍ രാത്രി നിർത്തിയിട്ട ബസ് രാവിലെ കാണാതായ കഥ ഇങ്ങനെ
- വനിതകൾക്കും അഗ്നിവീർ റിക്രൂട്ട്മെന്റ്; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓഗസ്റ്റ് 10 മുതൽ സെപ്തംബര്‍ 7 വരെ
- വാളയാറിൽ സഹോദരിമാര്‍ മരിച്ച കേസ്; സിബിഐയുടെ കുറ്റപത്രം തള്ളി പാലക്കാട് പോക്സോ കോടതി
- നിലപാടിലുറച്ച് ഗവർണർ: പ്രത്യേക നിയമസഭ സമ്മേളനം ഓഗസ്റ്റ് 22 മുതല്‍
- തളിപ്പറമ്പില്‍ മണ്ണിനടിയില്‍ പീരങ്കി; ടിപ്പുവിന്റെ പടയോട്ടക്കാലത്തേതെന്ന് സംശയം
- ഷിർദി ക്ഷേത്രത്തില്‍ ഭക്തൻ നല്‍കിയത് അഞ്ച് ലക്ഷത്തിന്റെ സ്വർണ ഓടക്കുഴൽ
- ഐസിസി ടി20 റാങ്കിങ്: നേട്ടമുണ്ടാക്കി ശ്രേയസ്, കുതിപ്പുമായി ബിഷ്ണോയിയും കുല്‍ദീപും
- 'ക്ലാസ് എന്നത് ശാശ്വതവും ഫോം എന്നത് താത്കാലികവുമാണ്'; കോലി പഴയ ഫോമിലേക്കെത്തുമെന്ന് ജയവർധനെ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP NEWS AT 5PM
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
5pm news