കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 5 pm  top news at 5pm  latest news of the hour  5pm news  5മണി വാർത്ത  പ്രധാന വാർത്ത  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 23, 2022, 5:03 PM IST

  1. ലോക്‌സഭയില്‍ ഇന്ധന വില വര്‍ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം നയിച്ച് സോണിയ
  2. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ; ആരോഗ്യ മന്ത്രാലയത്തിന്‍റേത് തുടരും
  3. 'കെ റെയിൽ പിണറായിക്ക് 'വാട്ടർലൂ' ആകും' ; മുഖ്യമന്ത്രി ആദ്യം ഡിപിആര്‍ പഠിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
  4. 'സിൽവർ ലൈനിനായി വീട് വിട്ടുനൽകാൻ പൂർണ സമ്മതം' ; തിരുവഞ്ചൂരിന് സജി ചെറിയാന്‍റെ മറുപടി
  5. കൊവിഡില്‍ ആശങ്ക അകലുന്നു ; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ, മരണ നിരക്കിലും ഗണ്യമായ കുറവ്
  6. 'നന്നായി പഠിച്ചിട്ടുണ്ട്, എന്നാലും ചെറിയ ആശങ്കയുണ്ട്' ; രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പൊതു പരീക്ഷയെഴുതി വിദ്യാർഥികൾ
  7. ഡോ.നീന പ്രസാദിന്‍റെ നൃത്തം തടസപ്പെടുത്തിയ സംഭവം : കോടതി വളപ്പില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍
  8. 'കെ സുധാകരൻ ക്രിമിനൽ രാഷ്‌ട്രീയത്തെ ന്യായീകരിക്കുന്ന നേതാവ്' ; പ്രതിപക്ഷ സമരം പരിഹാസ്യമെന്ന് എ വിജയരാഘവൻ
  9. 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ സര്‍വെ വേഗത്തിലാക്കാന്‍ മന്ത്രിസഭാ തീരുമാനം
  10. 'സുരേന്ദ്രന്‍റേത് വിലകെട്ട ആരോപണം' ; പുകമറ സൃഷ്‌ടിച്ച് സിൽവർലൈൻ പദ്ധതി ഇല്ലാതാക്കാനാവില്ലെന്ന് കോടിയേരി

ABOUT THE AUTHOR

...view details