കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയം

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ..

Top News  News  Latest News  Kerala  National  International  വാർത്തകൾ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള  ദേശീയം  അന്താരാഷ്‌ട്രം
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 25, 2022, 5:07 PM IST

  1. വ്രതശുദ്ധിയോടെ ക്രിസ്‌മസ് ആഘോഷിച്ച് വിശ്വാസി സമൂഹം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും
  2. ആധാര്‍ കാര്‍ഡുകള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദേശിച്ച് ഐടി മന്ത്രാലയം
  3. 'തെറ്റു കണ്ടാല്‍ തിരുത്താന്‍ ആവശ്യപ്പെടും, തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല': പി ജയരാജന്‍
  4. നടി തുനിഷ ശര്‍മയുടെ ആത്‌മഹത്യ: ഷീസാന്‍ ഖാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
  5. സമരം കാമ്പസിന് പുറത്തേക്ക് മാറ്റി കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍
  6. ഹാപ്പി ക്രിസ്‌മസ് വിത്ത് നോ പ്ലാസ്‌റ്റിക് ; 12,000 കുപ്പികള്‍ ചേര്‍ത്ത് 22 അടി ഉയരത്തിൽ ക്രിസ്‌മസ് ട്രീ
  7. മുല്ലപ്പെരിയാർ, കസ്‌തൂരിരംഗൻ സമരങ്ങൾ എംപിമാരെ സൃഷ്‌ടിക്കാൻ വേണ്ടി മാത്രമായെന്ന് വെള്ളാപ്പള്ളി നടേശൻ
  8. പകർപ്പവകാശ ലംഘനം : ഗോപിക വർമയുടെ ഛായാമുഖി മോഹിനിയാട്ടത്തിന് വിലക്ക്
  9. രാഹുലിനെ ഒഴിവാക്കും, കോലിയും സംശയത്തില്‍ ; ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ പരീക്ഷണത്തിന് ഇന്ത്യ
  10. ബ്രസീലിന് പുതിയ പരിശീലകന്‍; നീക്കങ്ങള്‍ സൂപ്പര്‍ കോച്ച് ഹോസെ മൗറീന്യോയിലേക്ക്

ABOUT THE AUTHOR

...view details