കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ബ്രേക്കിംഗ് ന്യൂസ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

NEWS  TOP NEWS  Latest News  breaking news  Kerala news  Today news  Kerala weather update  District news  national news  International news  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍  ബ്രേക്കിംഗ് ന്യൂസ്  ഇന്നത്തെ കാലാവസ്ഥ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Oct 29, 2022, 5:03 PM IST

  1. വിഴിഞ്ഞം സമരം; സമന്വയത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
  2. തുലാവര്‍ഷം ഇന്ത്യന്‍ തീരം തൊട്ടു; കേരളത്തില്‍ നാളെ (30.10.22)
  3. ഷാരോണിന്‍റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം
  4. 'പാല നഗരസഭയിൽ ചെയർമാൻ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി സിപിഎമ്മുമായി തർക്കമില്ല'; ജോസ് കെ മാണി
  5. ഓഡിയോ ക്ലിപ്പുമായി മനീഷ് സിസോദിയ; ആപ്പ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിച്ചെന്നാരോപണം
  6. ഇലന്തൂര്‍ നരബലി; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ തുടര്‍ നിവേദനങ്ങളുമായി കുടുംബം, കൈമലര്‍ത്തി പൊലീസ്
  7. യുവതിയെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ മോഷണശ്രമം നടത്തിയെന്ന് സംശയം; സിസിടിവിയിലും രേഖാചിത്രത്തിലും സാമ്യം
  8. ഭാര്യയെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്‌റ്റില്‍
  9. 'ഭീകരവാദത്തെ ചെറുക്കാന്‍ യുഎന്‍ ട്രസ്‌റ്റ് ഫണ്ടില്‍ ഇന്ത്യയുടെ നിക്ഷേപം ഒരു ദശലക്ഷം ഡോളറിന്‍റെ പകുതി'; എസ്‌ ജയ്‌ശങ്കര്‍
  10. 'ഞങ്ങളെ ഒരുതവണ പ്രശംസിച്ചാല്‍ നിങ്ങളെ 100 തവണ സ്‌തുതിക്കും'; രജനിയുടെ കാല്‍ തൊട്ട് ഋഷഭ്‌

ABOUT THE AUTHOR

...view details