- ദത്തുനടപടികള്‍ നിര്‍ത്തി വയ്ക്കാൻ കോടതിയില്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍
- സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല: അനുപമ
- മുഖം വികൃതമാകുമ്പോൾ കണ്ണാടിയെ പറഞ്ഞിട്ട് കാര്യമില്ല; എംഎൽഎയുടെ ആരോപണം തള്ളി പി.സി ജോർജ്
- ജയചന്ദ്രനെ രക്ഷിക്കാൻ മുൻഭാര്യയെ സിപിഎം രംഗത്തിറക്കി: അജിത്ത്
- പിസിക്കെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു, അന്വേഷണം നടത്തണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ
- കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ്
- വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു
- സിൽവർ ലൈൻ കേരളത്തിന് ദോഷം, പദ്ധതിയെ എതിർക്കുമെന്ന് വി മുരളീധരൻ
- ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് മാനസിക വിഭ്രാന്തി; വിചാരണ മാറ്റിവച്ചു
- ജയിൽ അധികൃതരിൽ നിന്ന് മതഗ്രന്ഥങ്ങൾ ആവശ്യപ്പെട്ട് ആര്യൻ ഖാൻ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ