കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സ്വാതന്ത്ര്യദിനാഘോഷം

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Latest News  Today Latest News  Top News Today  Top News at 3 PM  National News Today  Kerala News Today  Jilla varthakal  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 15, 2022, 3:09 PM IST

  1. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആഘോഷത്തിമര്‍പ്പില്‍ തലസ്ഥാനം
  2. ഫെഡറലിസം പുലരണം, കിഫ്ബി പരാമര്‍ശിച്ച് ഇഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
  3. മുകേഷ്‌ അംബാനിക്കും കുടുംബത്തിനും വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു
  4. ഡോർണിയർ 228 രണ്ട് വർഷത്തേക്ക് ശ്രീലങ്കയ്‌ക്ക് കൈമാറാനൊരുങ്ങി ഇന്ത്യ, കൈമാറ്റ ചടങ്ങ് ഇന്ന്
  5. സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ റാമോജി ഫിലിം സിറ്റി, ചെയര്‍മാൻ റാമോജി റാവു പതാക ഉയര്‍ത്തി
  6. സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം, സംസ്ഥാനത്തെ പരേഡിന്‍റെ മനോഹര ദൃശ്യം
  7. ദേശീയ പതാക ഉയര്‍ത്തിയതില്‍ പിഴവ്, പത്തനംതിട്ടയിൽ പതാക തിരിച്ചിറക്കി
  8. ചെങ്കോട്ടയിലെ ത്രിവര്‍ണ തലപ്പാവ്, പ്രധാനമന്ത്രിയുടെ മുൻവര്‍ഷങ്ങളിലെ തലപ്പാവിന്‍റെ ചിത്രങ്ങളും പ്രത്യേകതകളും
  9. അടുത്ത 25 വർഷം നിർണായകം, ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി
  10. വധഭീഷണികള്‍ക്ക് ഒടുക്കമില്ല; വില്ലിയൻ യൂറോപ്പിലേക്ക് മടങ്ങുന്നു

ABOUT THE AUTHOR

...view details