- ആഴക്കടല്‍ മത്സ്യ ബന്ധന കരാറില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് പ്രതിപക്ഷ നേതാവ്
- "രേഖകൾ ആകാശത്തുനിന്ന് പൊട്ടിവീണതല്ല"; മത്സ്യബന്ധന വിവാദത്തില്‍ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല
- കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം; പ്രതിഷേധവുമായി ജീവനക്കാര്‍
- ജീവിതത്തിന്റെ തലവര തേടി ജലീല്‍ തലതിരിച്ച് എഴുതി നേടിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്
- പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
- കലൈമാമണി പുരസ്കാരം അമ്മയ്ക്ക് സമ്മാനിച്ച് ശിവകാര്ത്തികേയന്
- ഡൽഹിയിലെ വായു നിലവാരം 'വളരെ മോശ'ത്തിൽ തുടരുന്നു
- കെഎസ്ആർടിസി ക്രമക്കേട്; ഗുരുതര വീഴ്ച കണ്ടെത്തിയെന്ന് എ കെ ശശീന്ദ്രൻ
- പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് ബോറിസ് ജോൺസൺ
- മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം, 'ബറോസി'ന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് സന്തോഷ് ശിവന്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍