കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ

Top News  top news at 1pm  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  top news kerala
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 4, 2022, 1:08 PM IST

  1. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്
  2. നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണം, അതിജീവിത ഹൈക്കോടതിയില്‍
  3. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും
  4. ശ്രീറാമിനെ തിരിച്ചെടുത്തത് നിയമം നിര്‍ബന്ധിച്ചതിനാല്‍, ആലപ്പുഴ നിയമനം നടപടിക്രമങ്ങളുടെ ഭാഗം, നീക്കിയത് ജനവികാരം മാനിച്ചെന്നും കോടിയേരി
  5. വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം : ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍
  6. എറണാകുളത്ത് അവധി പ്രഖ്യാപനം രാവിലെ എട്ട് മണിക്ക് ശേഷം: കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
  7. അതിതീവ്ര മഴ : നദികളില്‍ ജലനിരപ്പുയരുന്നു, പത്തനംതിട്ടയിൽ ജാഗ്രതാനിർദേശം
  8. CWG 2022 | സ്‌ക്വാഷിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച് സൗരവ് ഘോഷാൽ, ജൂഡോയിൽ തുലിക മാനിന് വെള്ളി
  9. ഓൺലൈൻ ഗെയിമുകൾ നിയമവിരുദ്ധം, എല്ലാത്തരം ചൂതാട്ടവും സംസ്ഥാന പരിധിയിൽ: രാജീവ് ചന്ദ്രശേഖർ
  10. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ തീവ്രവാദ ശ്രമമെന്ന് ഐബി റിപ്പോർട്ട്: അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം

ABOUT THE AUTHOR

...view details