കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ശക്തമായ മഴ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP TEN  KERALA NEWS  SPORTS NEWS  HEAVY RAIN IN KERALA  RAIN UPDATES  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  NATIONAL NEWS  INTERNATIONAL NEWS  കേരള വാർത്തകൾ  കായിക വാർത്തകൾ  അന്തർദേശീയ വാർത്തകൾ  ദേശീയ വാർത്തകൾ  കേരളത്തിൽ കനത്ത മഴ  ശക്തമായ മഴ  മഴ ജാഗ്രത
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 2, 2022, 1:04 PM IST

  1. സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ്: ആകെ രോഗബാധിതർ അഞ്ചായി
  2. അൽ സവാഹിരി: മനുഷ്യരെ പച്ചയ്ക്ക് കൊന്ന ആഗോള ഭീകരന്‍റെ പതനത്തിന്‍റെ വഴി ഇങ്ങനെ, ജീവിതത്തിന്‍റെയും
  3. മഴ അതിതീവ്രം: ജാഗ്രതയോടെ കേരളം, 10 ജില്ലകളിൽ റെഡ് അലർട്ട്
  4. ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂർ ജാമ്യം
  5. അതിതീവ്ര മഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
  6. മംഗളൂരു ഫാസില്‍ വധം: ആറ് പേര്‍ കൂടി പിടിയില്‍, പ്രതിപ്പട്ടിക ഉടന്‍ പുറത്തുവിട്ടേക്കും
  7. 'ലോകത്തിലെ ആദ്യത്തെ അണുബോംബാക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ പങ്കെടുക്കും'; യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്
  8. പത്തനംതിട്ടയിൽ പ്രളയ സമാന സാഹചര്യം; ജില്ലയിൽ കനത്ത ജാഗ്രത
  9. ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി കണ്ണൂരില്‍ പിടിയിൽ; കണ്ടെടുത്തത് 15.7 ഗ്രാം ലഹരിമരുന്ന്
  10. IND VS WI | 'ഇനിയെനിക്ക് ശ്വസിക്കാം'; ഇന്ത്യയ്‌ക്കെതിരായ വിജയത്തില്‍ ആശ്വാസം പ്രകടിപ്പിച്ച് പുരാന്‍

ABOUT THE AUTHOR

...view details