കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

1PM  top news at 1pm  1PM top news  top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 3, 2022, 12:59 PM IST

  1. ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭ സ്‌പീക്കര്‍
  2. സംസ്ഥാനത്ത് ജൂലായ് 8 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
  3. എകെജി സെന്‍റർ ആക്രമണം; പ്രതികളെ പിടികൂടാനാകാതെ പൊലീസ്
  4. പി.സി ജോർജിന് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി
  5. പി.സി ജോർജിന്‍റെ അറസ്റ്റില്‍ രാഷ്‌ട്രീയമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ; കാനം രാജേന്ദ്രൻ
  6. 'മുഖ്യമന്ത്രിയും മകളും സാമ്പത്തിക റാക്കറ്റിലെ പങ്കാളികൾ': വീണ്ടും ആരോപണം ഉന്നയിച്ച് പിസി ജോർജ്
  7. കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫിസിന് തീവച്ചു
  8. ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ ആന ഇടഞ്ഞു
  9. രോഹിത് ശര്‍മ കൊവിഡ് മുക്തനായി; വൈകാതെ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്
  10. 'തീ'യായി ഉമ്രാന്‍ മാലിക്; മിഡില്‍ സ്‌റ്റംപ്‌ പറക്കുന്ന വീഡിയോ കാണാം

ABOUT THE AUTHOR

...view details