കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - മാന്‍ഡോസ്

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  Latest News  Kerala News  Malayalam News Live  Breaking news  International News  National News  Fifa news  പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത  കായിക വാര്‍ത്ത  അന്താരാഷ്‌ട്ര വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  IFFK 2022  ഹിമാചല്‍ മുഖ്യമന്ത്രി  മാന്‍ഡോസ്  ടിറ്റെ
TOP NEWS

By

Published : Dec 10, 2022, 11:03 AM IST

  1. 80 മണിക്കൂറിലേറെ ജീവന് വേണ്ടി പൊരുതി, ഒടുവിൽ മരണത്തിന് കീഴടങ്ങി ; കുഴൽക്കിണറിൽ വീണ എട്ടുവയസുകാരന് ദാരുണാന്ത്യം
  2. കര തൊട്ട് മാന്‍ഡോസ് : തമിഴ്‌നാട്ടില്‍ ശക്തമായ മഴയും കാറ്റും, കനത്ത ജാഗ്രത
  3. ആരാകും ഹിമാചല്‍ മുഖ്യമന്ത്രി : പ്രതിഭ സിങ്ങിനെ പരിഗണിക്കാതെ ഹൈക്കമാന്‍ഡ്, അന്തിമ തീരുമാനം ഉടന്‍
  4. IFFK 2022 : ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ 67 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്
  5. വിദേശ ജയിലുകളിൽ 8441 ഇന്ത്യക്കാർ ; ഏറ്റവും കൂടുതൽ പേർ ഗൾഫ് രാജ്യങ്ങളിൽ
  6. കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച 15 കാരന് ക്രൂരമര്‍ദനം ; നാല് പേര്‍ക്കെതിരെ കേസ്
  7. കിനാവുകള്‍ അവസാനിച്ചു, വാക്കുപാലിച്ച് ബ്രസീല്‍ പരിശീലകന്‍ ; ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ രാജിവച്ച് ടിറ്റെ
  8. നെഞ്ചിടിഞ്ഞ് കണ്ണീരോടെ നെയ്‌മര്‍, ആശ്വാസവാക്കുകളുമായി ഓടിയെത്തി ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്‍റെ മകന്‍ ; സ്നേഹാര്‍ദ്ര നിമിഷം
  9. ആദിമധ്യാന്തം നെഞ്ചിടിപ്പേറ്റിയ ആവേശക്കളി ; ഷൂട്ടൗട്ടില്‍ രണ്ടെണ്ണം തട്ടിയകറ്റി ഗോളി മാര്‍ട്ടിനസിന്‍റെ ആനന്ദനൃത്തം ; മെസിപ്പട സെമിയില്‍
  10. ഷൂട്ടൗട്ടില്‍ പിന്നെയും ക്രൊയേഷ്യന്‍ ചിരി ; ക്വാര്‍ട്ടറില്‍ ബ്രസീലിനെ കരയിച്ച് മോഡ്രിച്ചും കൂട്ടരും സെമിയില്‍

ABOUT THE AUTHOR

...view details