കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

11 am  Top News at 11AM  Top News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Sep 15, 2022, 11:01 AM IST

  1. ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : നാല് പേർ അറസ്‌റ്റിൽ
  2. ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് സാക്ഷി, കണ്ണ് പരിശോധിപ്പിച്ച് കോടതി, പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തല്‍, കൂറുമാറിയയാളെ പിരിച്ചുവിട്ടു
  3. കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി ; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ
  4. പുതിയ അംഗങ്ങളുമായി കെപിസിസിയുടെ ആദ്യ ജനറല്‍ ബോഡി ഇന്ന്
  5. വിഴിഞ്ഞം തുറമുഖ നിർമാണം : സർക്കാരിനെതിരായ അദാനി ഗ്രൂപ്പിന്‍റെ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ
  6. യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
  7. 'സ്ഥലം മാറ്റത്തിന് കാരണക്കാരി' ; പൊലീസുകാരിയെ പീഡിപ്പിച്ച എഎസ്ഐ അറസ്റ്റില്‍
  8. 2.57 സെന്‍റിമീറ്റർ നീളം, പേര് 'ഉമാശങ്കറിന്‍റെ കുള്ളൻ പല്ലി'; പുതിയ ഇനത്തെ കണ്ടെത്തി
  9. പുതിയ ബസുകളിൽ 25% വൈദ്യുതി ബസുകൾ; 756 കോടി അനുവദിക്കുമെന്ന് ഗതാഗത മന്ത്രി
  10. 'എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരവസാനമുണ്ട്'; വിരമിക്കൽ പ്രഖ്യാപിച്ച് റോബിൻ ഉത്തപ്പ

ABOUT THE AUTHOR

...view details