- പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സജി ചെറിയാന്‍റെ മന്ത്രിസഭ പുനഃപ്രവേശനം ചര്‍ച്ചക്ക്
- അനന്തപുരിയിൽ സിനിമാലഹരി; 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം ഇന്ന്
- ശക്തിപ്രാപിച്ച് 'മാന്‍ഡോസ്' ചുഴലിക്കാറ്റ് ; ചെന്നൈയില്‍ മഴ ശക്തം, ജാഗ്രത നിര്‍ദേശം നല്‍കി കാലാവസ്ഥ വകുപ്പ്
- 'പൊതുവേദിയില്‍ ജാതീയ അധിക്ഷേപം', എംഎല്‍എയുടെ പരാതിയില്‍ സാബു ജേക്കബിനെതിരെ പൊലീസ് കേസ്
- വിവാഹദിവസം വരന്‍റെ വീട്ടിലെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; 4 പേര്‍ മരിച്ചു, 60ഓളം പേര്‍ക്ക് പരിക്ക്
- മുസ്ലിം സമുദായത്തിൽ പുരുഷന്മാർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്ന സമ്പ്രദായം മാറ്റണം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
- കൊവിഡ് മലേറിയയ്‌ക്കെതിരെ പൊരുതുവാനുള്ള പ്രതിരോധ ശേഷിയെ ഇല്ലാതാക്കി; 2 വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 63,000 മരണം
- നെയ്‌മറോ, മോഡ്രിച്ചോ...? ആര് വീഴും ആര് വാഴും എന്ന് ഇന്നറിയാം; ബ്രസീല്‍ ക്രൊയേഷ്യ ക്വാര്‍ട്ടറിനൊരുങ്ങി ഫുട്‌ബോള്‍ ലോകം
- 'ഇത് ഇന്ത്യന്‍ ടീമല്ല, രാജ്യത്തിനായി കളിക്കുന്നതിലെ അഭിനിവേശം അവര്‍ക്കില്ല'; രോഹിത്തിനെയും സംഘത്തിനെയും നിര്‍ത്തിപ്പൊരിച്ച് മദന്‍ ലാല്‍
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്ത
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS