കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - വിഴിഞ്ഞം പ്രതിസന്ധി

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  latest news  national news  kerala news  news live  breaking news  malayalam news live  പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  അന്താരാഷ്‌ട്ര വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത  ദക്ഷിണ കൊറിയ  വിഴിഞ്ഞം പ്രതിസന്ധി  നെയ്‌മര്‍
top news

By

Published : Dec 6, 2022, 11:05 AM IST

  1. വിഴിഞ്ഞം സമരത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് ; സഭ നിര്‍ത്തിവച്ച് ഒരു മണിക്ക് ചര്‍ച്ച
  2. വിഴിഞ്ഞം പ്രതിസന്ധി : ഒത്തുതീര്‍പ്പിന് ശ്രമം തുടര്‍ന്ന് സര്‍ക്കാര്‍, മുഖ്യമന്ത്രി സമരക്കാരെ കണ്ടേക്കും
  3. വര്‍ണവിളക്കുകളാല്‍ അലംകൃതം ; ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ നക്ഷത്ര ഗ്രാമം തീര്‍ത്ത് ഒരു ദേവാലയം
  4. VIDEO | ഇരതേടിയെത്തിയ പുലിക്ക് മുന്നിൽ കുടുങ്ങി നായ ; കടിച്ച് വലിച്ചെടുത്തു
  5. മാന്നാനത്ത് ഭീതി പരത്തി ആഫ്രിക്കൻ ഒച്ചുകള്‍ ; ദുരിതത്തിലായി പ്രദേശവാസികള്‍
  6. ഫിറ്റ്‌നസ് ഇല്ലാത്ത ബസില്‍ വിദ്യാർഥികളുടെ വിനോദ യാത്ര, കൊടൈക്കനാലിലേക്ക് പോയ സംഘം പാലക്കാട് പിടിയില്‍
  7. 'ഞങ്ങൾ കിരീടം സ്വപ്‌നം കാണുന്നു' ; ഖത്തറിലെ നയം വ്യക്തമാക്കി നെയ്‌മര്‍
  8. ഒരു ജയം അകലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ; ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ മൊറോക്കോ പോരാട്ടം
  9. ഗോളടിമേളവും നൃത്തച്ചുവടും ; ദക്ഷിണ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍
  10. ലിവാകോവിച്ചിന് മുന്നില്‍ വീണ് ജപ്പാന്‍ ; ഷൂട്ടൗട്ടില്‍ ജയം പിടിച്ച് ക്രൊയേഷ്യ അവസാന എട്ടിലേക്ക്

ABOUT THE AUTHOR

...view details