കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news updates

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 11 AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  top news of the hour  kerala news updates  NIA raid in PFI office  NIA raid in kerala  11 മണി വാർത്തകൾ  kerala news updates  national news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Sep 22, 2022, 11:33 AM IST

  1. ദേശീയ അന്വേഷണ ഏജൻസികളുടെ റെയ്ഡ്: 10 സംസ്ഥാനങ്ങളില്‍ നിന്നായി 100 പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  2. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ഇഡി, എന്‍ഐഎ റെയ്‌ഡ്; നേതാക്കൾ കസ്റ്റഡിയിൽ
  3. 'എന്‍ഐഎ നടപ്പാക്കുന്നത് ആര്‍സ്എസ് അജണ്ട, പിഎഫ്ഐ നിരോധിക്കാനാണ് ശ്രമമെങ്കിൽ നേരിടും': എ അബ്‌ദുൽ സത്താർ
  4. അഞ്ചാമത്തെ വയസില്‍ ലൈംഗിക പീഡനം; 31 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനെതിരെ പരാതി നല്‍കി യുവതി
  5. 'ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ല, ലക്ഷ്യം വിദ്യാഭ്യാസ മേഖല കാവിവല്‍കരിക്കല്‍'; രൂക്ഷമായി വിമര്‍ശിച്ച് എം.വി ഗോവിന്ദന്‍
  6. കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്
  7. വീട്ടുജോലിക്കെത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം; ഡോക്‌ടര്‍ ദമ്പതിമാര്‍ അറസ്റ്റില്‍
  8. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ വീണ്ടും വൈദ്യുതി വിച്ഛേദിച്ച് കെഎസ്‌ഇബി
  9. INDW vs ENGW | ഹര്‍മന്‍പ്രീത് നയിച്ചു; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര

ABOUT THE AUTHOR

...view details