- യുക്രൈന് കൂടുതല്‍ സഹായവുമായി യുഎസ്; 200 മില്യൺ ഡോളർ അനുവദിച്ചു
- റഷ്യ ബന്ദിയാക്കിയ മെലിറ്റോപോൾ മേയറുടെ മോചനം; ഇസ്രായേൽ മധ്യസ്ഥത തേടി യുക്രൈൻ
- ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസ്: പിതാവ് സജീവൻ അറസ്റ്റിൽ
- യുപി സർക്കാർ രൂപീകരണ ചർച്ച; യോഗി ആദിത്യനാഥ് ഇന്ന് ഡൽഹിയിൽ
- ബജറ്റ് സമ്മേളനം: കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ഇന്ന് ചേരും
- പഠിക്കുന്ന കാലത്ത് മർദിച്ചു; വർഷങ്ങൾക്കിപ്പുറം അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു
- ചുട്ടുപൊള്ളി പാലക്കാട്; താപനില 42 ഡിഗ്രിയിലെത്തുന്നത് ഈ വർഷം ഇതാദ്യം
- ഗോവ മുഖ്യമന്ത്രി; ബിജെപിയില്‍ തർക്കം, ഗവർണറുമായി കൂടിക്കാഴ്ച നടത്തി വിശ്വജിത് റാണെ
- അട്ടപ്പാടി മധു കൊലക്കേസ്: കുറ്റപത്രം ഈ മാസം 17ന് വായിക്കും
- ക്രിസ്റ്റ്യാനോയ്ക്ക് തകര്‍പ്പന്‍ ഹാട്രിക്; ടോട്ടനത്തിനെതിരെ യുണൈറ്റഡിന് മിന്നും ജയം
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ