- ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം: ഒപ്പിടേണ്ടത് ഗവർണർ
- ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി; കോളജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചെന്ന് ഗ്രീഷ്മ
- സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കം; ഗവർണറെ നീക്കാനുള്ള ബില്ലിനെ എതിർക്കുമെന്ന് വി ഡി സതീശൻ
- 'മേയര്‍ രാജിവയ്‌ക്കണം': കത്ത് വിവാദത്തില്‍ കെ സുധാകരന്‍റെ നിലപാട് തള്ളി വി ഡി സതീശൻ
- ചുഴലിക്കാറ്റ് ഭീഷണി, നാസയുടെ ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം വീണ്ടും മാറ്റി
- ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി ചുമതലയേറ്റു
- ടി20 ലോകകപ്പ്: സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്; ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് ഇംഗ്ലണ്ടിന് മുട്ടന്‍ തിരിച്ചടി
- അവസാനിക്കാത്ത കത്ത് വിവാദം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്നും പ്രതിഷേധം
- തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ പോളിങ് പുരോഗമിക്കുന്നു
- ഖത്തര്‍ ലോകകപ്പ്: അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മലയാളം വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ