കേരളം

kerala

ETV Bharat / bharat

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - India Covid

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ....

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ  Top News @ 1 PM  പ്രിയങ്ക ഗാന്ധി കേരളത്തില്‍  ഇന്ത്യ കൊവിഡ്  സച്ചിന്‍ വാസെട  സെൻസെക്‌സ്  India Covid  Priyanka Gandhi
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 30, 2021, 12:59 PM IST

  1. പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍
  2. രാജ്യത്ത് 56,211 പുതിയ കൊവിഡ് രോഗികൾ; 271 മരണം
  3. സ്പെഷ്യൽ അരിയും കിറ്റും; വിതരണം ഇന്ന് മുതൽ
  4. രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുൻ എംപി ജോയിസ് ജോർജ്
  5. സച്ചിന്‍ വാസെയുടെ സഹായി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍
  6. ഇരട്ട വോട്ട് പിടികൂടാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ; കലക്‌ടർമാരുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
  7. ഒഡിഷയിലെ സ്‌കൂളിൽ 32 വിദ്യാർഥികൾക്ക് കൊവിഡ്
  8. ഓഹരി വിപണിയിൽ നേട്ടം; സെൻസെക്‌സ് 500 പൊയിന്‍റ് ഉയർന്നു, നിഫ്റ്റി 14,650ൽ
  9. സുവർണ ക്ഷേത്രത്തിൽ ഹോല മൊഹല്ല ആഘോഷിച്ചു
  10. ഇൻഡോര്‍ വിമാനത്താവളത്തില്‍ ചിങ്കാര മാനിന്‍റെ കൊമ്പുകള്‍ പിടികൂടി

ABOUT THE AUTHOR

...view details