- അടുത്ത 25 വർഷം നിർണായകം, ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി
- ഇരു രാജ്യങ്ങളും ഒഴിച്ചു കൂടാനാവാത്ത പങ്കാളികളാണ്, 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയെ അഭിസംബോധന ചെയ്ത് ജോ ബൈഡന്
- ഫെഡലറിസം പുലരണം, കിഫ്ബി പരാമര്‍ശിച്ച് ഇഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
- തിരുവല്ലയിൽ ഓക്സിജന്‍ കിട്ടാതെ ആംബുലൻസിൽ രോഗി മരിച്ചതായി പരാതി
- 75-ാമത് സ്വാതന്ത്ര്യ ദിനം, താരങ്ങളുടെ ആശംസ പോസ്റ്റുകള്‍ വൈറല്‍
- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു
- ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് കോർണിയ വികസിപ്പിച്ച് ഹൈദരാബാദിലെ ശാസ്ത്രജ്ഞർ
- പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി
- ഇന്ത്യയ്ക്കൊപ്പം ഗൂഗിള്‍, സ്വാതന്ത്ര്യദിന സ്മരണയുമായി ഡൂഡില്‍, അഭിമാനത്തോടെ കേരളം
- ആസാദ് കശ്മീര്‍ പരാമര്‍ശം, കെ. ടി ജലീല്‍ പാകിസ്ഥാന് ചാരനെന്ന് സുരേന്ദ്രന്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കെടി ജലീല്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ