കേരളം

kerala

ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്തട

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS 9 PM  TOP NEWS  kerala news  national news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്ത  കേരള വാർത്തട  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 7, 2022, 9:21 PM IST

  1. നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; പ്രതി നീതുവിനെ റിമാൻഡ് ചെയ്‌തു
  2. പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി നിര്‍മല സീതാരാമന്‍
  3. കോർപറേഷൻ ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ
  4. Omicron Kerala: 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 305 രോഗികള്‍
  5. മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ്‌
  6. മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
  7. പാലക്കാട്‌ കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു
  8. ഒറ്റപ്പാലത്ത് വ്യാജ ഡോക്‌ടർ ചമഞ്ഞ ബംഗാൾ സ്വദേശി അറസ്‌റ്റിൽ
  9. പറമ്പിക്കുളം കടുവസങ്കേതത്തില്‍ പുതിയ ഉഭയ ജീവികളെ കണ്ടെത്തി
  10. കേരള പ്രീമിയര്‍ ലീഗിന് കൊച്ചിയില്‍ കിക്കോഫ്; ആദ്യ മത്സരം സമനിലയില്‍

ABOUT THE AUTHOR

...view details