കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇപ്പോൾ കിട്ടിയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top trending news in malayalam  കേരളത്തിലെ പ്രധാന സംഭവങ്ങൾ  ഇപ്പോൾ കിട്ടിയ വാർത്തകൾ  Latest news in kerala
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Feb 20, 2021, 3:03 PM IST

  1. പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറായി സര്‍ക്കാര്‍
  2. മാണി സി കാപ്പൻ്റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പമില്ലെന്ന് ഉമ്മൻചാണ്ടി
  3. യുഡിഎഫ് വന്നാൽ ഉദ്യോഗാർഥികളെ സംരക്ഷിക്കുമെന്ന് ഉമ്മൻചാണ്ടി
  4. പിഎസ്‌സി പ്രാഥമിക പരീക്ഷ പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി
  5. എന്‍.ഡി.എ വിട്ടുപോയ ഘടകകക്ഷികള്‍ മുന്നണിയിലേക്ക് തിരിച്ചെത്തുമെന്ന് കെ.സുരേന്ദ്രന്‍
  6. സാമ്പത്തിക തട്ടിപ്പ് കേസ്; എച്ച്ഡിഎഫ്‌സി ബാങ്ക് മുൻ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
  7. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; യുവാക്കൾക്ക് അവസരം നൽകുമെന്ന് സിപിഎം
  8. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരെ തെളിവുകളുമായി രമേശ് ചെന്നിത്തല
  9. എക്‌സ്ക്ലൂസീവ്:ഇഎംസിസി കരാറില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും പങ്കുണ്ടെന്ന് ചാൾസ് ജോർജ്
  10. ഇന്ത്യയിൽ 13,993 പേർക്ക് കൂടി കൊവിഡ്; 101 മരണം

ABOUT THE AUTHOR

...view details