- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത; ആലപ്പുഴ മുതല്‍ കാസര്‍കോട് വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- അമര്‍നാഥ് മേഘ വിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു; പതിമൂന്ന് പേര്‍ മരിച്ചെന്ന് സ്ഥിരീകരണം
- ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍
- ഷിന്‍സോ ആബേയ്‌ക്ക് ആദരസൂചകമായി രാജ്യത്ത് ഇന്ന് ഒരു ദിവസത്തെ ദുഃഖാചരണം
- യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയിട്ട് 136ാം ദിവസം; കിഴക്കന്‍ യുക്രൈനില്‍ രൂക്ഷമായ പോരാട്ടം
- ദേഹാസ്വാസ്ഥ്യം: നടന്‍ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും
- ജെഇഇ മെയിന്‍ ആദ്യ സെഷന്‍ ഫലം ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും
- വിമ്പിള്‍ഡന്‍ വനിത ഫൈനല്‍ ഇന്ന് വൈകിട്ട് 6മണിക്ക്
- ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ട്വിന്‍റി20 ഇന്ന് രാത്രി ഏഴ് മണിക്ക്
- വനിത യൂറോകപ്പ് ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലണ്ട് മത്സരം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാനപ്പെട്ട ഇന്നത്തെ വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍