കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top headlines this hour  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top Kerala news  top national news  top international news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 29, 2022, 7:02 PM IST

  1. ഭാരത് ജോഡോ യാത്ര കേരളം വിടുമ്പോൾ, രാഹുല്‍ തരംഗം സൃഷ്ടിച്ച ഹൈ വോള്‍ട്ടേജില്‍ കോണ്‍ഗ്രസും യു.ഡി.എഫും
  2. ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന കേസ് : 80 ലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കി തീര്‍പ്പാക്കി
  3. അച്ഛനെയും മകളെയും ആക്രമിച്ച സംഭവം : കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി
  4. എകെജി സെന്‍റര്‍ ആക്രമണം; ജിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
  5. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുള്‍ സത്താർ റിമാന്‍ഡില്‍ ; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എൻഐഎ
  6. കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് : സാക്ഷി വിസ്‌താരം പൂർത്തിയായി, രണ്ടുപേര്‍ കൂറുമാറി
  7. ട്വിസ്റ്റായി 'രാജ-സ്ഥാന്‍' തര്‍ക്കം ; ഗെലോട്ട് ഒഴിവായതോടെ തരൂര്‍ - ദിഗ്‌വിജയ് സിംഗ് പോരാട്ടത്തിന് കളമൊരുങ്ങുന്നു
  8. അധ്യക്ഷനാവാൻ ഇല്ല; സോണിയയോട് മാപ്പപേക്ഷിച്ച് അശോക് ഗെലോട്ട്
  9. ചീകി വയ്ക്കാനാകാത്ത മുടി ; അൺകോമ്പബിൾ ഹെയർ സിൻഡ്രോമിന്‍റെ കാരണങ്ങള്‍
  10. കാറുകൾക്ക് വിലകൂടും, കാറുകളില്‍ ആറ് എയർബാഗ് നിർദ്ദേശം നടപ്പാക്കാൻ കേന്ദ്രം

ABOUT THE AUTHOR

...view details