കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top headlines  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാനകായിക വാര്‍ത്തകള്‍  top Kerala news  top national news  top sports news
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 14, 2022, 7:09 PM IST

  1. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന; ഓണക്കാലത്ത് പൂട്ടിച്ചത് 16 ഹോട്ടലുകള്‍
  2. ബിസിസിഐ ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അനുമതി; ഗാംഗുലിക്കും ജയ്‌ ഷാക്കും ആശ്വാസം
  3. രാത്രി സംശയാസ്‌പദമായി കണ്ടെത്തിയാല്‍ 'ആപ്പിലാവും', കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ പദ്ധതി
  4. 64 കാരിയുടെ കൈയും നടുവും കടിച്ചുപറിച്ച് തെരുവുനായ; നിവധി പേര്‍ക്ക് പരിക്ക്, ഭീതിയിലായി ഇടുക്കി
  5. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്
  6. ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു
  7. നേസൽ കൊവിഡ് വാക്‌സിന്‍ ഗെയിം ചേഞ്ചറായേക്കാമെന്ന് ഗവേഷകർ
  8. മൂല്യവര്‍ധിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
  9. കെപിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ, കെ.സുധാകരന്‍ തുടരും
  10. ബിഎസ് യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി

ABOUT THE AUTHOR

...view details