കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - top national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top headlines  പ്രധാന വാര്‍ത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  top kerala news  top national news  top international news
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 6, 2022, 9:18 PM IST

  1. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍
  2. സോഷ്യൽ മീഡിയ വഴി അപമാനിച്ചെന്ന് ആരോപണം; കൊല്ലത്ത് യുവാവിന് ക്രൂരമർദനം
  3. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കുഴികൾ അടയ്‌ക്കാൻ ഹൈക്കോടതി നിർദേശം
  4. IND VS WI | സഞ്‌ജു സാംസണ്‍ ടീമില്‍, നാലാം ടി20യില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്
  5. കോമണ്‍വെല്‍ത്ത് ഗെയിംസ്: അവാസാന ഓവറില്‍ വിജയം, ക്രിക്കറ്റില്‍ ചരിത്ര മെഡലുറപ്പിച്ച് ഇന്ത്യന്‍ പെണ്‍പട
  6. ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; പെരിന്തല്‍മണ്ണയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
  7. പി.കെ കൃഷ്‌ണദാസും ശോഭ സുരേന്ദ്രനും പങ്കെടുക്കുന്നില്ല, ബിജെപി നേതൃയോഗം കൊല്ലത്ത്
  8. അമ്പത് വര്‍ഷം മുമ്പ് തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ആല്‍പ്‌സിലെ മഞ്ഞ്പാളിയില്‍
  9. ഇടുക്കി ഡാം നാളെ 10 മണിക്ക് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം
  10. സൈനിക അഭ്യാസം തുടർന്ന് ചൈന, മുട്ടുമടക്കില്ലെന്ന് തായ്‌വാന്‍: പെലോസി പോയെങ്കിലും അയവില്ലാതെ സംഘർഷാന്തരീക്ഷം

ABOUT THE AUTHOR

...view details