കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലേഷ്യൻ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP HEADLINE NEWS TODAY  കനത്ത മഴ  നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും  പിഎസ്എൽവി സി 53  മലേഷ്യൻ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍  വിംബിൾഡണ്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 30, 2022, 7:02 AM IST

  1. കനത്ത മഴ : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
    കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
  2. മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക് ; ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ഗവർണറെ കാണും
    മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്
  3. ബഫർസോണ്‍ വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
    ബഫർസോണ്‍ വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
  4. നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
    നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
  5. ബ്രൂവറി ക്രമക്കേട് അന്വേഷിക്കണമെന്ന ഹർജി; തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന സർക്കാർ ഹർജിയിൽ വിധി ഇന്ന്
    ബ്രൂവറി ക്രമക്കേട് കേസ് : തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന സർക്കാർ ഹർജിയിൽ വിധി ഇന്ന്
  6. പിഎസ്എൽവി സി 53 വിക്ഷേപണം ഇന്ന് ; സിംഗപ്പൂരിന്‍റെ മൂന്ന് ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കും
    പിഎസ്എൽവി സി 53 വിക്ഷേപണം ഇന്ന്
  7. ബാലഭാസ്‌കറിന്‍റെ മരണം : സിബിഐ റിപ്പോർട്ട് തള്ളണമെന്ന ഹർജിയിൽ വിധി ഇന്ന്
    ബാലഭാസ്‌കറിന്‍റെ മരണം; സിബിഐ റിപ്പോർട്ട് തള്ളണമെന്ന ഹർജിയിൽ വിധി ഇന്ന്
  8. 2017ലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം : കേസ് പിൻവലിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
    2017ലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം; കേസ് പിൻവലിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
  9. മലേഷ്യൻ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ : എച്ച് എസ് പ്രണോയിക്കും, പിവി സിന്ധുവിനും ഇന്ന് മത്സരം
    മലേഷ്യൻ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍; എച്ച് എസ് പ്രണോയിക്കും, പിവി സിന്ധുവിനും ഇന്ന് മത്സരം
  10. വിംബിൾഡണ്‍ : റാഫേൽ നദാൽ- ബറാങ്കിസ് പോരാട്ടം (രാത്രി 7.15ന്)
    വിംബിൾഡണ്‍; റാഫേൽ നദാൽ- ബറാങ്കിസ് പോരാട്ടം (രാത്രി 7.15ന്)

ABOUT THE AUTHOR

...view details