കേരളം

kerala

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Sep 4, 2022, 9:13 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP 10 NEWS AT 9 AM  Top News  പ്രധാന വാർത്തകൾ  കേരള വാർത്തകൾ  keralanews  latest news  9 മൾി വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. ഐഒഎസ്‌ 10, ഐഒഎസ്‌ 11 മോഡലുകളില്‍ ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല ; ഐഫോണ്‍ 14 സീരീസ് ലോഞ്ചിന് മുന്‍പ് അറിയിപ്പുമായി ആപ്പിള്‍
  2. 70 ദിവസത്തെ ജയില്‍വാസം, ടീസ്റ്റ സെതല്‍വാദ് ജയില്‍ മോചിതയായി
  3. ഇന്ധനം നിറക്കുന്നതിനിടെ സാങ്കേതിക തകരാർ; ആർട്ടിമിസ് ദൗത്യം വീണ്ടും മാറ്റി
  4. വാൾമാർട്ടിൽ ഇടിച്ചിറക്കുമെന്ന് ഭീഷണി; അമേരിക്കയെ ഭീതിയിലാഴ്‌ത്തി വട്ടമിട്ട് പറന്ന് വിമാനം
  5. നദീജലം പങ്കിടല്‍ തര്‍ക്കം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സംയുക്ത പരിഹാരം തേടണം: അമിത് ഷാ
  6. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്‌തമാക്കണം, കേന്ദ്രത്തോട് മുഖ്യമന്ത്രി
  7. ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; തൃണമൂൽ കോണ്‍ഗ്രസ് നേതാവിനെ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ
  8. ഇതര സംസ്ഥാനങ്ങളെ ബന്ധിച്ച് അതിവേഗ റെയിൽ ഇടനാഴി വേണമെന്ന് എംകെ സ്‌റ്റാലിന്‍
  9. ബോക്‌സ്‌ ഓഫീസ് വിഴുങ്ങി 'കോബ്ര'; ആഗോളതലത്തില്‍ നേടിയത് 120 കോടി
  10. രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന് പുതിയ മാതൃക! വിമര്‍ശിച്ചും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയ

ABOUT THE AUTHOR

...view details