- ഷൈബിന് അഷ്റഫ് ഇരട്ടകൊലപാതകം: അബുദാബിയില്‍ കൊല്ലപ്പെട്ട ഡെയ്സിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
- സ്വത്ത് തര്‍ക്കം ; തൃശൂരില്‍ വിഷം നല്കി അമ്മയെ കൊന്ന മകള്‍ പിടിയില്‍
- പ്ലസ് വണ്‍ പ്രവേശനം : ആദ്യഘട്ട പരിശോധന മുഖ്യ അലോട്ട്മെന്റിന് ശേഷമെന്ന് വി.ശിവന്‍കുട്ടി
- ദ്രാവിഡിന് കൊവിഡ് ; ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വിവിഎസ് ലക്ഷ്മണ് പരിശീലിപ്പിക്കും
- പത്തനംതിട്ടയില്‍ റോഡിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി
- റെയില്‍വേ ട്രാക്കില്‍ ഇരുമ്പുപാളി കയറ്റിവച്ച സംഭവം : ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ സ്ഥലത്തെത്തി
- 14-ാമത് ഐഡിഎസ്എഫ്എഫ്കെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ; മരിയു പോളിസ് 2 ഉദ്ഘാടന ചിത്രം
- മാലമോഷണകേസ്: തമിഴ്നാട് സ്വദേശികളായ യുവതികൾ അറസ്റ്റിൽ
- അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് പേര് കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
- ഏഷ്യ കപ്പിന് ഹോങ്കോങ്ങും, യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇയെ തകര്‍ത്ത് മുന്നേറ്റം
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ