- കെ.കെ രമക്കെതിരായ പരാമര്‍ശം അനുചിതമെന്ന് സ്പീക്കറുടെ റൂളിങ് ; പിന്നാലെ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി
- റെനില്‍ വിക്രമസിംഗെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ; എതിര് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത് 52 വോട്ടുകള്‍ക്ക്
- ശബരീനാഥൻ്റെ അറസ്റ്റ് : അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
- വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി സർക്കാർ
- മങ്കി പോക്സ് : ഐസൊലേഷനും ചികിത്സയ്ക്കുമുള്ള നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്
- ഇരകളുടെ പേര് പരാമർശിക്കാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഉമ തോമസ്, പരിഗണയിലെന്ന് മന്ത്രി വി ശിവൻ കുട്ടി
- പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷന് ആരംഭിച്ചു; അവസാന തീയതി ജൂലൈ 22
- കണ്ണൂരില്‍ റെയില്‍ പാളത്തില്‍ കരിങ്കല്ലുകള്‍ ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
- കോട്ടയത്ത് ഓടയിൽ രണ്ടുദിവസം പഴക്കമുള്ള മൃതദേഹം
- അമ്മക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് നാല് വനിത എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടി യുവാവ്
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ