- സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ് ; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് ആരോപണം
- സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം
- മടങ്ങി വരവില്‍ പുതുചരിത്രം, ഡയമണ്ട് ലീഗില്‍ മിന്നും നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര
- ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ വിലക്ക് നീക്കി; അണ്ടര്‍ 17 വനിത ലോകകപ്പ് ഇന്ത്യയില്‍ നടക്കും
- ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ചിരാഗ്-സാത്വിക് സഖ്യത്തിന് വെങ്കലത്തിളക്കം
- ഇടുക്കി പെരിയകനാലില്‍ മണ്ണിടിച്ചല്‍: ആറ് കുടുംബങ്ങൾ താമസിക്കുന്ന ലയത്തിലേക്കാണ് മണ്ണിടിഞ്ഞ് വീണത്
- പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം
- കൊച്ചിയിലെ എടിഎം തട്ടിപ്പ്: യുപി സ്വദേശി പിടിയില്‍, കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണം കണ്ടെടുത്തു
- വിവാഹവുമായി സഹകരിക്കില്ല, അംഗത്വത്തില്‍ നിന്ന് പുറത്താക്കും; ലഹരി ഉപയോഗത്തില്‍ ഈ മഹല്ല് കമ്മിറ്റിയുടെ നടപടി സംസ്ഥാനത്ത് ആദ്യം
- തലയ്ക്കടിച്ചത് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ; തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ 24കാരന് പിടിയില്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ