- ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം: ജനം തെരുവില്‍, മന്ത്രിമാരുടെ വസതി കൈയേറാൻ ശ്രമം; അടിച്ചമര്‍ത്തി പൊലീസ്
- ജീവന് രക്ഷ മരുന്നുകള്‍ക്ക് പോലും ക്ഷാമം; ശ്രീലങ്കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ
- രാജി വയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് പ്രസിഡന്റ്; ഭൂരിപക്ഷം തെളിയിക്കുന്ന പാര്‍ട്ടിക്ക് അധികാരം കൈമാറും
- സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍; രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 10 രൂപയിലേറെ
- യാത്ര നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം; ഉന്നതതലയോഗം ഇന്ന്
- ചെയര്‍മാനെതിരെ ജീവനക്കാര്‍; വൈദ്യുതി ഭവന് മുന്നിൽ ജീവനക്കാരുടെ സത്യഗ്രഹം
- ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം തള്ളാനാവില്ല: പാകിസ്ഥാന് ചീഫ് ജസ്റ്റിസ്
- കാസർകോട് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു; മകന് പൊലീസ് കസ്റ്റഡിയില്‍
- ബരാമുള്ളയില്‍ ലഷ്കര്‍ ഇ ത്വയിബ ഭീകരന് പിടിയില്‍
- രണ്ടിടങ്ങളിലായി കണ്ടെത്തിയത് അഞ്ച് കങ്കാരുക്കളെ ; ദുരൂഹതയില്‍ അന്വേഷണം
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ