കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP news at a glance

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാനവാർത്തകൾ  TOP news at a glance  top news of the hour
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 19, 2022, 9:02 PM IST

  1. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മലയോര മേഖലകള്‍ മണ്ണിടിച്ചിൽ ഭീഷണിയിൽ, കൊച്ചിയിൽ വെള്ളക്കെട്ട്
  2. തീവണ്ടി തട്ടി പരിക്കേറ്റ ഗ്രാമീണ്‍ ബാങ്ക് അപ്രൈസര്‍ മരിച്ചു ; ദുരൂഹതയെന്ന് കുടുംബം
  3. ജന്റം എ.സി ലോ ഫ്ലോര്‍ ബസുകളില്‍ 10 എണ്ണം പൊളിയ്ക്കും
  4. ഹിമാലയൻ ടൂറിസവും തീർഥാടനവും: വിസ്‌മൃതിയിലാകുന്നത് ഹിമാലയൻ പികയും ആവാസവ്യവസ്ഥയും
  5. 'ഗോപാൽ ഗോഡ്‌സെയെ 14 വര്‍ഷത്തിന് ശേഷം വിട്ടയച്ചു' ; പേരറിവാളന്‍റെ മോചനം നേരത്തേ ആകേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് കെ.ടി തോമസ്
  6. ഉച്ചഭക്ഷണത്തില്‍ ബീഫും ; അസമില്‍ പ്രധാന അധ്യാപികയെ അറസ്‌റ്റ് ചെയ്‌തു
  7. 'ബാധയൊഴിപ്പിക്കലി'ന്‍റെ പേരില്‍ യുവതിയെ തീപ്പൊള്ളലേല്‍പ്പിച്ച് മന്ത്രവാദി ; ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതികള്‍
  8. അസമില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷം ; അയല്‍ സംസ്ഥാനങ്ങളുമായുള്ള കര ബന്ധം വിച്ഛേദിക്കപ്പെട്ടു
  9. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും, ഗ്യാന്‍വാപി മറയാക്കി കേന്ദ്രം ജനശ്രദ്ധ തിരിക്കുന്നു : ഡി രാജ
  10. എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ABOUT THE AUTHOR

...view details