കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാര്‍ത്ത

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

TODAYS TOP NEWS  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്ത  വാര്‍ത്ത  TOP NEWS
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 13, 2021, 6:59 AM IST

  • ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
    ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
  • പെഗാസസ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
    പെഗാസസ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
  • കിറ്റെക്‌സ് കമ്പനിയുമായുള്ള പ്രശ്‌ന പരിഹാരം. എംഎൽഎമാരെ ഉൾപ്പെടുത്തി കലക്‌ടർ വിളിച്ച യോഗം രാവിലെ
    കിറ്റെക്‌സ് കമ്പനിയുമായുള്ള പ്രശ്‌ന പരിഹാരം. എംഎൽഎമാരെ ഉൾപ്പെടുത്തി കലക്‌ടർ വിളിച്ച യോഗം രാവിലെ
  • വാളയാർ പെൺകുട്ടികളുടെ അമ്മ സമരത്തിലേക്ക്; വീടിന് മുന്നിൽ ഇന്ന് ഏകദിന നിരാഹാരമിരിക്കും
    വാളയാർ പെൺകുട്ടികളുടെ അമ്മ സമരത്തിലേക്ക്; വീടിന് മുന്നിൽ ഇന്ന് ഏകദിന നിരാഹാരമിരിക്കും
  • ഗവേഷക വിദ്യാർഥിയുടെ ആത്മഹത്യ; പൊലീസ് വീണ്ടും വീട്ടുകാരുടെ മൊഴിയെടുക്കും
    ഗവേഷക വിദ്യാർഥിയുടെ ആത്മഹത്യ; പൊലീസ് വീണ്ടും വീട്ടുകാരുടെ മൊഴിയെടുക്കും
  • കെട്ടിട നിർമാണ പെർമിറ്റ് ഓൺലൈനിൽ; ഇന്‍റലിജന്‍റ് ബിൽഡിങ് പെർമിറ്റ് മാനേജ്മെന്‍റ് സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന്
    കെട്ടിട നിർമാണ പെർമിറ്റ് ഓൺലൈനിൽ; ഇന്‍റലിജന്‍റ് ബിൽഡിങ് പെർമിറ്റ് മാനേജ്മെന്‍റ് സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന്
  • പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് ഫലം ഇന്ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും
    പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് ഫലം ഇന്ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും
  • കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്
    കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ABOUT THE AUTHOR

...view details