കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news

ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍  TODAYS TOP NEWS  todays top news  top news  todays headlines
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 10, 2021, 7:00 AM IST

  • സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
    സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
  • കോളജുകൾ തുറക്കുന്നതിന്‍റെ ഭാഗമായി കോളജ് പ്രിൻസിപ്പൽമാരുമാരി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ചർച്ച നടത്തും
    കോളജ് പ്രിൻസിപ്പൽമാരുമാരി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ചർച്ച നടത്തും
  • നിപ്പ ആശങ്ക ഒഴിഞ്ഞെങ്കിലും കോഴിക്കോട് ഇന്നും ജാഗ്രത തുടരും
    നിപ്പ ആശങ്ക ഒഴിഞ്ഞെങ്കിലും കോഴിക്കോട് ഇന്നും ജാഗ്രത തുടരും
  • വിസ്‌മയ കേസിൽ കുറ്റപത്രം ഇന്ന്
    വിസ്‌മയ കേസിൽ കുറ്റപത്രം ഇന്ന്
  • സിപിഐ കൗൺസിൽ യോഗവും ഇന്ന് ചേരും
    സിപിഐ കൗൺസിൽ യോഗവും ഇന്ന് ചേരും
  • ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം
    ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം
  • തൃക്കാക്കര നഗരസഭ: പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകും
    തൃക്കാക്കര നഗരസഭ: പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകും
  • പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത, മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
    പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത, മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
  • അസം ബോട്ടപകടം; തെരച്ചിൽ ഇന്നും തുടരും
    അസം ബോട്ടപകടം; തെരച്ചിൽ ഇന്നും തുടരും
  • ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്‌റ്റ് 3.30 മുതൽ
    ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്‌റ്റ് 3.30 മുതൽ

ABOUT THE AUTHOR

...view details