കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - TODAYS NEWS headlines

ഇന്നത്തെ പ്രധാന വാർത്തകൾ...

TODAYS NEWS  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഇന്ന്  TODAYS NEWS  TODAYS NEWS headlines  TODAYS NEWS headlines news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Aug 23, 2021, 7:00 AM IST

  • സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യത
  • മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്‍റെ ശവസംസ്‌കാരം ഇന്ന് നടക്കും
    മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്‍റെ ശവസംസ്‌കാരം ഇന്ന് നടക്കും
  • ശബരിമല ക്ഷേത്രനട ഇന്ന് അടക്കും
    ശബരിമല ക്ഷേത്രനട ഇന്ന് അടക്കും
  • അഫ്ഗാൻ ദൗത്യം ഇന്നും തുടരും; കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും
    അഫ്ഗാൻ ദൗത്യം ഇന്നും തുടരും; കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും
  • തമിഴ്‌നാട്ടിൽ തിയേറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും
    തമിഴ്‌നാട് തിയേറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും
  • ഇന്ന് നടക്കേണ്ടിയിരുന്നു കൊവിഡ് അവലോകന യോഗം മാറ്റിവച്ചു
    ഇന്ന് നടക്കേണ്ടിയിരുന്നു കൊവിഡ് അവലോകന യോഗം മാറ്റിവച്ചു
  • ശ്രീനാരായണ ഗുരുവിന്‍റെ ജയന്തിദിനം ഇന്ന്
    ശ്രീനാരായണ ഗുരുവിന്‍റെ ജയന്തിദിനം ഇന്ന്
  • ഡിസിസി പ്രസിഡന്‍റ്; പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ഡൽഹിയിലേക്ക്
    ഡിസിസി പ്രസിഡന്‍റ്; പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ഡൽഹിയിലേക്ക്
  • ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ല ബ്രിസ്‌റ്റോൾ സിറ്റി പോരാട്ടം ഇന്ന്
    ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ല ബ്രിസ്‌റ്റോൾ സിറ്റി പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details