കേരളം

kerala

By

Published : Nov 18, 2022, 9:50 PM IST

ETV Bharat / bharat

ജമ്മു കശ്മീരിൽ ഹിമപാതത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു

മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്

Three Soldiers Die In Avalanche  Avalanche in Machil Kupwara  കുപ്‌വാരയില്‍ ഹിമപാതത്തില്‍പ്പെട്ട്  കുപ്‌വാരയില്‍ ഹിമപാതം  മൃതദേഹങ്ങള്‍  സൈനികര്‍
കശ്‌മീരിലെ കുപ്‌വാരയില്‍ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരണപ്പെട്ടു

കുപ്‌വാര: വടക്കന്‍ കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. ജില്ലയിലെ മച്ചില്‍ പ്രദേശത്തണ് അപകടം ഉണ്ടായത്. മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഹവല്‍ദാര്‍ കമലേഷ് സിങ് (39), നായിക് ബല്‍വീര്‍(33), ശിപായി രജീന്ദര്‍ (25) എന്നിവരാണ് മരിച്ചത് . മൂവരും രാജസ്ഥാന്‍ സ്വദേശികളാണ്.

ABOUT THE AUTHOR

...view details