കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന്‌ മരണം

ഓട്ടോയിലുണ്ടായിരുന്ന മൂന്ന്‌ സ്‌ത്രീകളാണ്‌ മരിച്ചത്

By

Published : Mar 19, 2021, 9:29 AM IST

തെലങ്കാന  വാറങ്കൽ  കാറും ഓട്ടോയും കൂട്ടിയിടിച്ചു  മൂന്ന്‌ മരണം  CAR COLLIDED AUTO  WARANGAL DISTRICT
തെലങ്കാനയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേർ മരിച്ചു

ഹൈദരാബാദ്‌: തെലങ്കാനയിലെ വാറങ്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേർ മരിച്ചു. എട്ട്‌ പേർക്ക്‌ പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന്‌ സ്‌ത്രീകളാണ്‌ മരിച്ചത്‌. വാറങ്കലിലെ അത്‌മകൂർ മണ്ഡലിൽ ഇന്ന്‌ പുലർച്ചെയായിരുന്നു‌ അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്‌.

ABOUT THE AUTHOR

...view details