ചെന്നൈ : ഏറ്റവും നീളം കൂടിയ നോർത്തേൺ കനാൽ നീന്തിക്കടന്ന് റെക്കോർഡ് സൃഷ്ടിച്ച് പതിനാലുകാരൻ. തമിഴ്നാട്ടിലെ തേനി സ്വദേശിയായ സ്നേഹനാണ് അയർലണ്ട് മുതൽ സ്കോട്ട്ലൻഡുവരെ 35 കിലോ മീറ്റർ നീണ്ട നോർത്ത് ചാനൽ 14 മണിക്കൂറും 39 മിനിറ്റും കൊണ്ട് നീന്തി പൂർത്തിയാക്കി പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഇതിനായി നീന്തൽ പരിശീലകനായ വിജയകുമാറിനൊപ്പം സ്നേഹൻ ഇംഗ്ലണ്ടിലെ ഡൊണാഗഡി ഹാർബറിൽ ഏതാനും ആഴ്ചകൾ പരിശീലനം നടത്തിയിരുന്നു.
അയർലണ്ട് മുതൽ സ്കോട്ട്ലൻഡുവരെ നോര്‍ത്ത് ചാനല്‍ 14 മണിക്കൂറും 39 മിനിറ്റും കൊണ്ട് നീന്തി ; റെക്കോർഡിട്ട് 14കാരന് സ്നേഹൻ
അണ്ടർ 14 വിഭാഗത്തിൽ കനാൽ കടക്കുന്ന നാലാമത്തെ ആൺകുട്ടിയാണ് സ്നേഹൻ
35 കിലോ മീറ്റർ നോർത്ത് ചാനൽ 14 മണിക്കൂറും 39 മിനിറ്റും കൊണ്ട് നീന്തി: റെക്കോർഡിട്ട് പതിനാലുകാരൻ സ്നേഹൻ
അണ്ടർ 14 വിഭാഗത്തിൽ കനാൽ കടക്കുന്ന നാലാമത്തെ ആൺകുട്ടിയാണ് സ്നേഹൻ. ഇതിന് മുൻപ് ബാഗ് സ്ട്രെയിറ്റ് നീന്തിക്കടന്നും സ്നേഹൻ നേട്ടം കൈവരിച്ചിരുന്നു.