ഹൈദരാബാദ് :തെലങ്കാനയിൽ ഇന്ന് 2493 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,80,844 ആയി. 24 മണിക്കൂറിനിടെ 15 മരണവും റിപ്പോർട്ട് ചെയ്‌തു. 3308 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്.
തെലങ്കാനയിൽ 2493 പേർക്ക് കൂടി കൊവിഡ്, 15 മരണം - Corona
3308 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്.
തെലങ്കാനയിൽ 2493 പേർക്ക് കൂടി കൊവിഡ്, 15 മരണം
READ MORE:ലോക്ക്ഡൗണ്‍ നിയമ ലംഘനം; ബെംഗളൂരു പൊലീസ് പിരിച്ചെടുത്തത് 4 കോടി രൂപ
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 1,27,510 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,81,75,044 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ദിവസം 1,52,734 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.