കേരളം

kerala

ETV Bharat / bharat

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്

അദ്ദേഹം ഫാം ഹൗസിൽ വിശ്രമത്തിലാണെന്നും ഡോക്ടർമാരുടെ നീരീക്ഷണത്തിലാണെന്നും ചീഫ് സെക്രട്ടറി.

Telangana CM K Chandrashekhar Rao tests positive for COVID-19  Telangana CM  K Chandrashekhar Rao  tests positive for COVID-19  തെലങ്കാന മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തെലങ്കാന മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 19, 2021, 9:26 PM IST

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്. അദ്ദേഹത്തിന് കാര്യമായ ലക്ഷണങ്ങളില്ലെന്ന് ചീഫ് സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫാം ഹൗസിൽ വിശ്രമത്തിലാണെന്നും ഡോക്ടർമാരുടെ നീരീക്ഷണത്തിലാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഏപ്രിൽ 14 ന് അദ്ദേഹം നൽഗോണ്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details