കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ 1410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്19

ഒമ്പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

tamilnadu covid updates  തമിഴ്‌നാട് കൊവിഡ് കണക്കുകൾ  ചെന്നൈ  കൊവിഡ്19  covid19
തമിഴ്‌നാട്ടില്‍ 1410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 30, 2020, 9:49 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 1410 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 7,81,915 ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 11,712 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1456 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 7,59,206 ആയി ഉയര്‍ന്നു. നിലവില്‍ 10,997 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്

ABOUT THE AUTHOR

...view details