കേരളം

kerala

ETV Bharat / bharat

എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്‍റെ ഓണാശംസകൾ; മലയാളത്തിൽ ആശംസയുമായി എം കെ സ്റ്റാലിൻ - Tamil Nadu Chief Minister MK Stalin

ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സമൂഹമാധ്യമത്തിലൂടെ മലയാളത്തിലാണ് സ്റ്റാലിൻ ആശംസകൾ അറിയിച്ചത്.

Stalin  stalin onam wishes  mk stalin  എം കെ സ്റ്റാലിൻ  ഓണാശംസകൾ  മലയാളത്തിൽ ആശംസയുമായി എം കെ സ്റ്റാലിൻ  onam 2022  Tamil Nadu Chief Minister MK Stalin  mk stalin onam wishes in malayalam
എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്‍റെ ഓണാശംസകൾ; മലയാളത്തിൽ ആശംസയുമായി എം.കെ സ്റ്റാലിൻ

By

Published : Sep 8, 2022, 4:48 PM IST

ചെന്നൈ: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സമൂഹമാധ്യമത്തിലൂടെ മലയാളത്തിലാണ് സ്റ്റാലിൻ ആശംസകൾ അറിയിച്ചത്.

'ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം. എത്ര കഥകൾ മെനഞ്ഞാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസിൽ നിന്ന് മായ്ക്കാനാകില്ലെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം; പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്‍റെ #ഓണാശംസകൾ!

എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല!

ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!

#HappyOnam

ABOUT THE AUTHOR

...view details