കേരളം

kerala

By

Published : Dec 25, 2020, 2:20 PM IST

ETV Bharat / bharat

തമിഴ്‌ സൂപ്പർ താരം രജനീകാന്ത് ആശുപത്രിയിൽ

രക്തസമ്മർദത്തിലെ വ്യത്യാസം കാരണമാണ് അദ്ദേഹത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Tamil superstar Rajnikanth  Tamil superstar Rajnikanth admitted to hospital  Rajnikanth  രജനീകാന്ത് ആശുപത്രിയിൽ  തമിഴ്‌ സൂപ്പർ താരം രജനീകാന്ത് ആശുപത്രിയിൽ  തമിഴ്‌ സൂപ്പർ താരം രജനീകാന്ത്
തമിഴ്‌ സൂപ്പർ താരം രജനീകാന്ത് ആശുപത്രിയിൽ

ഹൈദരാബാദ്:തമിഴ്‌ സൂപ്പർ താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യത്യാസമാണ് കാരണം.

രക്തസമ്മർദത്തിലെ വ്യത്യാസം കാരണം

70കാരനായ താരത്തിന് കൊവിഡ് ലക്ഷണങ്ങളില്ലെന്നും രക്തസമ്മർദം സാധാരണ നിലയിലാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അണ്ണാത്ത എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനാണ് താരം ഹൈദരാബാദിലെത്തിയത്.

ABOUT THE AUTHOR

...view details