കേരളം

kerala

ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 21 വ്യാഴം 2022)

ഇന്നത്തെ ജ്യോതിഷ ഫലം..

Horoscope  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം..
നിങ്ങളുടെ ഇന്ന്

By

Published : Apr 21, 2022, 6:47 AM IST

ചിങ്ങം: കുടുംബാംഘങ്ങളുമായോ സുഹൃത്തുക്കളുമായോ യാത്രയ്ക്ക് തീരുമാനമെടുക്കുന്നു. ക്രിയാത്മകമായ ജോലികളിലെര്‍പ്പെടുന്നവര്‍ പ്രശംസാര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കും. ഇന്ന് നിങ്ങള്‍ കൂടുതല്‍ ഉൗര്‍ജസ്വലരായി പ്രര്‍ത്തിക്കും.

കന്നി:നിങ്ങളുടെ ഭരണപരമായ കഴിവുകള്‍ നിര്‍ദോഷമായിരിക്കും. വിജയം കൈവരിക്കരിക്കുന്നതിനുള്ള നിങ്ങളുടെ അതിയായ ആഗ്രഹം കാരണം നിങ്ങള്‍ ജോലികള്‍ തീര്‍ക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നു. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്ടിപ്പെടുത്തും.

തുലാം: നിങ്ങള്‍ നിങ്ങളുടെ എതിരാളികളെയും, ശത്രുക്കളെയും നിങ്ങളുടെ ബിസിനസ്സിലെ നേട്ടങ്ങളില്‍ ആഗ്രഹമുള്ളവരാക്കി തീര്‍ക്കും. അവര്‍ ഏതുവിധേനയും നിങ്ങളെ തകര്‍ക്കാനും ആക്ഷേപിക്കാനും ഇടയുള്ളതിനാല്‍ വളരെ സൂക്ഷിക്കണം. അവരുമായി എതിര്‍ക്കാന്‍ നോക്കുന്നതിനു പകരം രാഷ്ട്രീയപരമായ അവകാശങ്ങളുപയോഗിക്കാന്‍ ശ്രമിക്കുകയും, നിങ്ങളുടെ വിലയേറിയ ഉള്‍ക്കാഴ്‌ച ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യണം.

വൃശ്ചികം: നിങ്ങള്‍ വായിക്കുന്ന പ്രചേദനാത്മകമായ പുസ്തകങ്ങളാല്‍ നിങ്ങള്‍ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നതായി കാണാം. ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് നിങ്ങള്‍ തിരിയുന്നതോടെ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് വളരെയധികം മൂല്യം കല്പ്പിക്കപ്പെടുകയും, അതിനുള്ള പ്രതിഫലം ലഭിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ എല്ലാവരാലും നിരീക്ഷിക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും.

ധനു:നിങ്ങള്‍ നിങ്ങളുടെ കാഴ്ചപ്പാടും, മനോഭാവവും വളരെ മാറ്റത്തോടെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. പ്രത്യേകതയുള്ള വസ്ത്രങ്ങളും, അനുബന്ധ സാമഗ്രികളും, വളരെ വ്യത്യസ്ഥമായ സുഗന്ധ തൈലവും ഒക്കെ കൂടി നിങ്ങളുടെ വ്യക്തിത്വത്തിന് വളരെ പുരോഗതിയുണ്ടാകും. ഇന്ന് നിങ്ങളൊരു കാന്തം പോലെയാണ്. നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിലൂടെ നിങ്ങള്‍ പ്രൗഡിയോടെ നടക്കും.

മകരം: വിവിധ വഴികളിലൂടെ പണം നിങ്ങളിലെത്തി ചേരും. എന്നാല്‍ നിങ്ങളതെല്ലാം ചിലവാക്കിയേക്കാം. നിങ്ങല്‍ ചിലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്ക്കണം. നിങ്ങളുടെ ക്രിയാത്മകമായ പ്രവൃത്തിപരിചയം മൂലം നിങ്ങള്‍ ജോലിയിലെ എല്ലാ കുറവുകളും പരിഹരിക്കും.

കുംഭം:ഒരു വീട് വേണമെന്ന നിങ്ങളുടെ ആഗ്രഹം സഫലമാകും. നക്ഷത്രങ്ങള്‍ അനുകൂലമായതിനാല്‍ നിങ്ങള്‍ അതിനുവേണ്ടി പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും വേണം. ദിവസത്തിന്റെ അവസാനത്തില്‍ നിങ്ങള്‍ നേടിയതില്‍ നിങ്ങള്‍ക്ക് തൃപ്തിയുണ്ടാകും.

മേടം:വീട്ടിലും ജോലി സ്ഥലത്തും നിങ്ങളുടെ ശ്രദ്ധ ആവശ്യമായതിനാല്‍ രണ്ടിടത്തും നിങ്ങള്‍ ബന്ധനസ്ഥനായിരിക്കും. വൈകുന്നേരം നിങ്ങള്‍ സന്തോഷം ലഭിച്ചേക്കാം. പ്രശസ്തനാകണമെന്ന നിങ്ങളുടെ ആഗ്രഹം വേഗത്തില്‍ സഫലമാകും.

ഇടവം: നിങ്ങളുടെ ആഗോഗ്യത്തിനും ഉയര്‍ച്ചക്കും വേണ്ടി സമയം ചിലവഴിക്കും. ഗവേഷണത്തിന്‍റെ ഫലം വിചാരിച്ചതിനെക്കാള്‍ മെച്ചപ്പെടും.

മിഥുനം:കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും നിങ്ഹളുടെ മേലുദ്യോഗസ്ഥനില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കും. ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ നിങ്ങള്‍ നേരിടുന്ന ഏത് പ്രശ്നത്തേയും നിസാരമായി നേരിടും.

കര്‍ക്കടകം:നിങ്ങളിന്ന് ജോലിയില്‍ വളരെ ശ്രദ്ധാലുവായിരിക്കും, അതുപോലെ തന്നെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ ഒരു പക്ഷെ നഷ്ടപ്പെട്ടേക്കാമെന്ന വാസ്തവത്തിലുപരി നിങ്ങളുടെ മനസ്സ് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന് തയ്യാറാകും. ജോലി ചെയ്തു തീര്‍ക്കുന്നതിനുള്ള നിങ്ങളുടെ ശക്തി ഉപയോഗിച്ച് ജോലികളെല്ലാം തീര്‍ത്തശേഷം നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിപ്പോകും.

ABOUT THE AUTHOR

...view details