കേരളം

kerala

By

Published : Dec 10, 2020, 1:43 PM IST

Updated : Dec 10, 2020, 3:21 PM IST

ETV Bharat / bharat

പശ്ചിമ ബംഗാളിൽ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്

ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാക്കിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് തടയുകയും നദ്ദയുടെ വാഹനങ്ങൾക്കും മറ്റ് കാറുകൾക്കും നേരെ കല്ലെറിയുകയും ചെയ്‌തതെന്ന് ബിജെപി ആരോപിച്ചു

Stones hurled at J P Nadda's convoy  J P Nadda's convoy  west bengal  നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്  ബംഗാളിൽ ജെ.പി നദ്ദ  ജെ.പി നദ്ദ
ബംഗാളിൽ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് ‌വർഗിയയുടെ കാറും മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും കൊള്ളയടിച്ചതായും ബിജെപി ആരോപിച്ചു.

പശ്ചിമ ബംഗാളിൽ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്

ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രക്കിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് തടയുകയും നദ്ദയുടെ വാഹനത്തിനും മറ്റ് കാറുകൾക്കും നേരെ കല്ലെറിയുകയും ചെയ്‌തതെന്ന് ബിജെപി ആരോപിച്ചു. ഇത് ടിഎംസിയുടെ തനിനിറം പുറത്തുകൊണ്ട് വന്നതായും ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.

Last Updated : Dec 10, 2020, 3:21 PM IST

ABOUT THE AUTHOR

...view details