ഭിന്നശേഷിക്കാരനായ മകന്‍ മാതാവിനെ അടിച്ചുകൊന്നു - ഭിന്നശേഷിക്കാരനായ മകന്‍റെ അടിയേറ്റ് മാതാവ് കൊല്ലപ്പെട്ടു
മദ്യപിക്കാന്‍ പണം കൊടുക്കാതിരുന്നതാണ് കൊലപാതക കാരണം
ഭിന്നശേഷിക്കാരനായ മകന്‍റെ അടിയേറ്റ് മാതാവ് കൊല്ലപ്പെട്ടു
ബംഗളുരു: കൽബുർഗിയിൽ ഭിന്നശേഷിക്കാരനായ മകന്‍ മാതാവിനെ കല്ല് കൊണ്ട് തലക്കടിച്ചുകൊന്നു. ഭീമാഭായ് പൂജാരി (75) എന്ന വ്യദ്ധയാണ് മകന്‍ യെല്ലപ്പ പൂജാരിയുടെ ക്രൂരതയ്ക്ക് ഇരയായത്. മദ്യപിക്കാന്‍ പണം കൊടുക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. നെലോഗി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.