രാജസ്ഥാനിലെ പുഷ്‌കറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു - റേപ്പ്
പുഷ്‌കർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
രാജസ്ഥാനിലെ പുഷ്‌കറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു
ജയ്‌പൂർ: രാജസ്ഥാനിലെ പുഷ്‌കറിൽ ആറ് വയസുകാരിയെ 23 വയസുകാരൻ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ജഗദീഷ് ചന്ദ്ര ശർമ പറഞ്ഞു.